App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

Aഎറണാകുളം

Bഇടുക്കി

Cകൊല്ലം

Dകോട്ടയം

Answer:

B. ഇടുക്കി

Read Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവർഹൗസിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചശേഷം പാഴായിപ്പോകുന്ന ജലവും മറ്റ് സ്രോതസ്സുകളിൽനിന്നുള്ള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകർക്ക്‌ എത്തിക്കാനാണ് എംവിഐപി പദ്ധതി 1974ൽ വിഭാവനം ചെയ്തത്.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?
കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?
കായംകുളം താപനിലയത്തിലെ ശീതീകരണ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നദി ?
കേരളത്തിലെ ഏക കാറ്റാടി വൈദ്യുതി നിലയം: