അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
Aപാക്കിസ്ഥാൻ
Bഇന്ത്യ
Cശ്രീലങ്ക
Dനേപ്പാൾ
Answer:
A. പാക്കിസ്ഥാൻ
Read Explanation:
• പാക്കിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഗ്വാദർ അന്താരാഷ്ട വിമാനത്താവളം
• പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു
• ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിൻ്റെ ഭാഗമായി നിർമ്മിച്ച വിമാനത്താവളം