App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aനേപ്പാൾ

Bഇന്ത്യ

Cഭൂട്ടാൻ

Dശ്രീലങ്ക

Answer:

A. നേപ്പാൾ

Read Explanation:

• നേപ്പാളിലെ കഠ്മണ്ഡുവിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • ശൗര്യ എയർലൈൻ വിമാനമാണ് അപകടത്തിൽ പെട്ടത്


Related Questions:

2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?
2024 ൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പൽ ഇടിച്ചു കയറിയതിനെ തുടർന്ന് തകർന്ന അമേരിക്കയിലെ കൂറ്റൻ ഉരുക്ക് പാലം ഏത് ?
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ബയോമെട്രിക്ക് സംവിധാനം വഴി സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം ?
അടുത്തിടെ നിർമ്മാണം പൂർത്തിയായ "ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?