App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നിർമ്മിതബുദ്ധി ഉപയോഗിച്ച് "എ ഐ കോണിക്ക്" എന്ന പേരിൽ കാപ്പിപ്പൊടി പുറത്തിറക്കിയത് ഏത് രാജ്യത്താണ് ?

Aചൈന

Bഫിൻലാൻഡ്

Cന്യൂസിലാൻഡ്

Dസ്കോട്ട്ലാൻഡ്

Answer:

B. ഫിൻലാൻഡ്

Read Explanation:

• കാപ്പി പുറത്തിറക്കിയത് - കാഫ റോസ്‌റ്ററി • നിർമ്മിതബുദ്ധി (എ ഐ സംവിധാനം ഉപയോഗിച്ചുള്ള ബ്ലെൻഡിങ് രീതിയിൽ ആണ് എ ഐ കോണിക്ക് കാപ്പി തയ്യാറാക്കിയത്‌ • ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉപയോഗിക്കുന്നത് ഫിൻലാൻഡ് ജനത ആണ്


Related Questions:

അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?
Where is the headquarters of NATO ?
താഴെ പറയുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന നിലവിലുള്ള രാജ്യം ഏത് ?
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ :
ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത് ?