App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ യു എസ് എ തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം നടപ്പാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പിട്ടത് ആര് ?

Aഡൊണാൾഡ് ട്രംപ്

Bജോ ബൈഡൻ

Cകമലാ ഹാരിസ്

Dജെ ഡി വാൻസ്‌

Answer:

A. ഡൊണാൾഡ് ട്രംപ്

Read Explanation:

• പാരീസ് ഉടമ്പടി - കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് വേണ്ടി 2015 ൽ ഫ്രാൻസിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ രൂപീകരിച്ച ഉടമ്പടി • രണ്ടാം തവണയാണ് യു എസ് എ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നത് • ആദ്യമായി പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ വർഷം - 2020 • യു എസ് എ വീണ്ടും പാരീസ് ഉടമ്പടിയുടെ ഭാഗമായത് - 2021 • രണ്ടുതവണയും പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടത് - ഡൊണാൾഡ് ട്രംപ്


Related Questions:

2023 ജനുവരിയിൽ രാജി വെച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ആരാണ് ?
ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2024 ഏപ്രിലിൽ ഏത് രാജ്യമാണ് "ഹ്വസാൽ 1 ആർഎ 3" എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?
Capital of Costa Rica ?