അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരമായ "തുവാം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
Aതുർക്കി
Bഈജിപ്ത്
Cപെറു
Dയു എ ഇ
Answer:
D. യു എ ഇ
Read Explanation:
• നഗരം കണ്ടെത്തിയ യു എ ഇ യിലെ പ്രദേശം - സിനിയ ദ്വീപ്
• ആറാം നൂറ്റാണ്ടിൽ മുത്ത് വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായിരുന്നു തുവാം നഗരം
• പുരാതന രേഖകളിൽ ബ്യുബോണിക്ക് പ്ലേഗ് മൂലം നശിച്ചതെന്ന് പറയപ്പെടുന്ന നഗരമാണ് തുവാം