App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വിവിധ സ്ഫോടനങ്ങൾ ഉണ്ടായ രാജ്യം ഏത് ?

Aഇറാൻ

Bഇറാഖ്

Cസിറിയ

Dലെബനൻ

Answer:

D. ലെബനൻ

Read Explanation:

• ആശയവിനിമയ ഉപകരണങ്ങളായ പേജറുകൾ, വാക്കി ടോക്കി എന്നിവയും സോളാർ പാനൽ ബാറ്ററികൾ, കാർ ബാറ്ററി തുടങ്ങിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത് • പശ്ചിമേഷ്യൻ രാജ്യമാണ് ലെബനൻ • തലസ്ഥാനം - ബെയ്‌റൂട്ട്


Related Questions:

സപ്തശൈല നഗരം എന്നറിയപ്പെടുന്നത്?
2025 ജൂണിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടത്?
2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിംബയോസിസ്(Symbiosis) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ വിദേശ കാമ്പസ് ആരംഭിച്ചത് ഏത് രാജ്യത്താണ് ?