അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?
Aഅഫ്ഗാനിസ്ഥാൻ
Bഇറാൻ
Cഇറാഖ്
Dസിറിയ
Answer:
C. ഇറാഖ്
Read Explanation:
• 18 വയസ് എന്ന വിവാഹപ്രായമാണ് 9 വയസാക്കി കുറച്ചത്
• നിയമഭേദഗതി പാസാക്കിയത് - ഇറാഖ് പാർലമെൻറ്
• വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെ കുടുംബകാര്യങ്ങളിൽ ഇസ്ലാമിക കോടതികൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമഭേദഗതി