• 2023-ൽ ടാൻസാനിയയിൽ ആദ്യമായി മാർബർഗ് വൈറസ് രോഗം (Marburg Virus Disease) റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 2025 ജനുവരിയിൽ ടാൻസാനിയയിലെ കഗേര പ്രവിശ്യയിൽ വീണ്ടും മാർബർഗ് വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
• ഇതിനു തൊട്ടുമുൻപായി 2024 സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലും ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.