App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ "യുഫേയ വയനാഡെൻസിസ്‌" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?

Aപുൽച്ചാടി

Bഅണ്ണാൻ

Cസൂചി തുമ്പി

Dതത്ത

Answer:

C. സൂചി തുമ്പി

Read Explanation:

• വയനാടൻ അരുവിയൻ എന്നും ഈ തുമ്പികൾ (വയനാടൻ ടോറൻറ് ഡാർട്ട്) എന്നറിയപ്പെടുന്നു • വനപ്രദേശത്തെ അരുവികൾക്ക് സമീപം കൂടുതലായി കാണപ്പെടുന്ന തുമ്പികൾ


Related Questions:

2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
കൊച്ചി തുറമുഖത്തിൻ്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏതാണ് ?
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഇന്ത്യയിലെ മണ്ണിടിച്ചിൽ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതുള്ളത് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?