App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വികസിപ്പിച്ചെടുത്ത "ആദ്യ", "പുണ്യ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന വിത്തിനങ്ങളാണ് ?

Aനെല്ല്

Bതക്കാളി

Cപച്ചമുളക്

Dവെണ്ട

Answer:

A. നെല്ല്

Read Explanation:

• "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത് - എം എസ് സ്വാമിനാഥൻ സ്മാരക നെല്ല് ഗവേഷണകേന്ദ്രം, മങ്കൊമ്പ് (ആലപ്പുഴ) • ഉമ, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ സംയോജിപ്പിച്ചാണ് "ആദ്യ" എന്ന നെല്ലിനം വികസിപ്പിച്ചത് • കേരളത്തിലാദ്യമായി ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച തവിടിൻ്റെ അംശം കുറഞ്ഞ ആദ്യത്തെ വെള്ള അരിയാണ് "ആദ്യ" • ഉമ, ജ്യോതി എന്നീ നെൽവിത്തുകൾ സംയോജിപ്പിച്ചാണ് "പുണ്യ" എന്ന നെല്ലിനം വികസിപ്പിച്ചത്


Related Questions:

കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?
സങ്കരയിനം വെണ്ട ഏത് ?
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?
കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ ' നെല്ലിയാമ്പതി ' ഏത് ജില്ലയിലാണ് ?
കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?