App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?

Aവാഗ്നർ ഗ്രൂപ്പ്

Bമൊസാദ്

Cസി ഐ എ

Dസ്വീഡിഷ് സെക്യൂരിറ്റി സർവീസ്

Answer:

A. വാഗ്നർ ഗ്രൂപ്പ്

Read Explanation:

• വാഗ്നർ ഗ്രൂപ്പ് സ്ഥാപിതമായത് - 2014 • റഷ്യയുടെ കൂലി പടയാളികൾ എന്ന് അറിയപ്പെടുന്നത് - വാഗ്നർ ഗ്രൂപ്പ്


Related Questions:

"ഇന്ത്യൻ എക്കണോമി: റിവ്യൂസ് ആൻഡ് കമൻറ്ററീസ്"എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
ഏത് മലയാള സിനിമ നടന്റെ പേരിലാണ് പുതിയ ലിപി പുറത്തിറക്കിയത് ?
2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ സംസ്ഥാനതല കായിക മേള ഏത് പേരിൽ അറിയപ്പെടുന്നു ?
Rebuild kerala -യുടെ പുതിയ സിഇഒ ?
വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2023-ൽ കേരള ഭക്ഷ്യ വകുപ്പ് നടത്തിയ ഓപ്പറേഷൻ ?