അടുത്തിടെ "വില്ലോ" എന്ന പേരിട്ട ഏറ്റവും വേഗതയേറിയ പുതിയ ക്വാണ്ടം ചിപ്പ് പുറത്തിറക്കിയ കമ്പനി ഏത് ?
Aഎൻവിഡിയ
Bക്വാൽകോം
Cഗൂഗിൾ
Dബ്രോഡ്‌കോം
Answer:
C. ഗൂഗിൾ
Read Explanation:
• ലോകത്ത് പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന കമ്പ്യൂട്ടറുകൾ 10 സെപ്റ്റില്യൺ വർഷം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി ഈ ചിപ്പ് 5 മിനിറ്റ് കൊണ്ട് ചെയ്ത് തീർക്കും
• ഒന്നിന് ശേഷം 24 പൂജ്യം വരുന്ന സംഖ്യയാണ് ഒരു സെപ്റ്റില്യൺ
• കാലിഫോർണിയയിലെ സാൻറ് ബാർബറയിലാണ് ചിപ്പ് നിർമ്മിച്ചത്