App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സ്‌കൂളുകളിൽ "ഗുഡ് മോർണിംഗ്" എന്നതിന് പകരം "ജയ് ഹിന്ദ്" എന്ന് ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം ?

Aഹരിയാന

Bമധ്യപ്രദേശ്

Cതമിഴ്‌നാട്

Dകേരളം

Answer:

A. ഹരിയാന

Read Explanation:

• കുട്ടികളിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് "ജയ്ഹിന്ദ്" എന്ന് ഉപയോഗിക്കാൻ ഹരിയാന സർക്കാർ നിർദ്ദേശിച്ചത്


Related Questions:

1956 ൽ നിലവിൽ വന്ന സംസ്ഥാനം :
അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ തെലുങ്കാനയിലെ ഉത്സവം ഏതാണ് ?
Which state in India has least coastal area ?
താഴെ തന്നിരിക്കുന്നവയിൽ മൊളാസിസ് തടം എന്നറിയപ്പെടുന്നത് :
'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?