Challenger App

No.1 PSC Learning App

1M+ Downloads
ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി എത്ര വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്?

A3 CM

B4 CM

C5 CM

D6 CM

Answer:

C. 5 CM

Read Explanation:

ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി 5 CM വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്


Related Questions:

ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ:
മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
ലേണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിൻറെ മുൻവശത്തും പിറകുവശത്തും :