അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
Aഅഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ
Bസൊമാറ്റോട്രോപ്പിൻ
Cതയ്‌റോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)
Dപ്രോലാക്ടിൻ
Aഅഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ
Bസൊമാറ്റോട്രോപ്പിൻ
Cതയ്‌റോയിഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH)
Dപ്രോലാക്ടിൻ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മസ്തിഷ്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈമസ്
2.നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും ഹൈപ്പോതലാമസ് ഗ്രന്ഥി ഒരുപോലെ പ്രധാന പങ്കുവഹിക്കുന്നു.