അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ അനുഭവപ്പെടുന്നത് എന്ത്?Aകേശികതാഴ്ചBഗ്രാവിറ്റേഷൻCകേശിക ഉയർച്ചDപ്രതലബലംAnswer: A. കേശികതാഴ്ച Read Explanation: അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ, കേശികതാഴ്ച (Capillary depression) അനുഭവപ്പെടുന്നു. കുഴലിനകത്തെ ദ്രാവകത്തിന്റെ ഭാരം താങ്ങി നിർത്തുന്ന ബലമാണ്, അഡ്ഹിഷൻ ബലം. Read more in App