അഡ്‌ലെയ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് പുരുഷ കിരീടം നേടിയത് ആരാണ് ?
Aറാഫേൽ നദാൽ
Bനോവാക് ജോകോവിക്
Cകാർലോസ് അൽക്കാരാസ്
Dഡാനിയിൽ മെദ്മദേവ്
Answer:
B. നോവാക് ജോകോവിക്
Read Explanation:
സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മുന്നോടിയുള്ള ടൂർണമെന്റാണ് "അഡ്‌ലെയ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ്".
• പുരുഷ വിഭാഗം കിരീടം നേടിയത് - നോവാക് ജോകോവിക്
• വനിതാ വിഭാഗം കിരീടം നേടിയത് - ആര്യാന സബലങ്ക (ബെലാറസ് )