Challenger App

No.1 PSC Learning App

1M+ Downloads
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?

Aജിതേന്ദ്ര സിംഗ്

Bമേരി കോം

Cദീപ മാലിക്

Dവിജേന്തർ സിംഗ്

Answer:

B. മേരി കോം


Related Questions:

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?
2021ൽ ബെൽഗ്രേഡിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം നേടിയ മലയാളി താരം ?
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
2022ലെ ദേശീയ സീനിയർ ഫെഡറേഷൻകപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?
ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം ?