App Logo

No.1 PSC Learning App

1M+ Downloads
അദിശ അളവിനു ഉദാഹരണമാണ് ______________

Aസ്ഥാനാന്തരം

Bചാർജ്

Cത്വരണം

Dപ്രവേഗം

Answer:

B. ചാർജ്

Read Explanation:

ചാർജ് 

  • വൈദ്യുതകാന്തിക മണ്ഡലത്തിൽ ഇരിക്കുന്ന ദ്രവ്യത്തിൽ ഒരു ബലം അനുഭവപ്പെടാനുള്ള കാരണത്തെ ചാർജ് എന്ന് വിളിക്കുന്നു. 

  • ചാർജ് ഒരു അദിശ അളവാണ്.

  • ചാർജിൻ്റെ SI യൂണിറ്റ് കൂളോം (C) or As ആണ്.

  • ചാർജിൻ്റെ CGS യൂണിറ്റ് - statcoulomb or esu

  • 1 C = 3 x 10 9 esu 

  • ചാർജിൻ്റെ ഡൈമെൻഷൻ [ A T ] or [ I T ]



Related Questions:

നേൺസ്റ്റ് സമവാക്യം ഇലക്ട്രോഡ് പൊട്ടൻഷ്യലിനെക്കുറിച്ച് എന്ത് അനുമാനമാണ് നടത്തുന്നത്?
ഒരു AC ജനറേറ്ററിന്റെ പ്രധാന പ്രവർത്തന തത്വം എന്താണ്?
താഴെ പറയുന്നവയിൽ ലെൻസ് നിയമത്തിന്റെ ഒരു പ്രായോഗിക ഉപയോഗം അല്ലാത്തത് ഏതാണ്?
The actual flow of electrons which constitute the current is from:
Electric power transmission was developed by