App Logo

No.1 PSC Learning App

1M+ Downloads
അധിശോഷണത്തിൽ, ഉപരിതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർത്ഥത്തെ എന്താണ് വിളിക്കുന്നത്?

Aഅധിശോഷകം (Adsorbent)

Bലായകം (Solvent)

Cഅധിശോഷ്യം (Adsorbate)

Dഉൽപ്രേരകം (Catalyst)

Answer:

C. അധിശോഷ്യം (Adsorbate)

Read Explanation:

  • പ്രതല ത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ അധിശോഷ്യം (adsorbate) എന്ന് പറയുന്നു.

  • അധിശോഷ്യ തന്മാത്രകൾക്ക് അധിശോഷകത്തിൻ്റെ പ്രതലവുമായി ഒരു പ്രത്യേക ആകർഷണം ഉണ്ടായിരിക്കും. ഈ ആകർഷണത്തിൻ്റെ ശക്തിയാണ് എത്രത്തോളം അധിശോഷണം നടക്കുന്നു എന്ന് നിർണ്ണയിക്കുന്നത്.


Related Questions:

ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടത ഇല്ലാത്തതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
The shape of XeF4 molecule is
How many atoms are present in one molecule of Ozone?
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :