Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :

Aഗതികോർജം

Bസ്ഥിതികോർജം

Cആന്തരികോർജം

Dരാസോർജം

Answer:

A. ഗതികോർജം

Read Explanation:

  • ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് 
  • യൂണിറ്റ് - ജൂൾ 
  • ഗതികോർജ്ജം( kinetic energy ) - ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം  
  •  ' m ' മാസുള്ള ഒരു വസ്തു 'v ' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിന്റെ ഗതികോർജ്ജം,KE=½mv²
  • ഡൈമെൻ ഷൻ - [ ML²T ¯² ]
  • ഗതികോർജ്ജം ഒരു അദിശ അളവാണ് 
  • വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു 
  • ഉദാ : ഒഴുകുന്ന ജലം ,വീഴുന്ന വസ്തുക്കൾ ,പായുന്ന ബുള്ളറ്റ് 

Related Questions:

തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
താഴെ കൊടുത്തവയിൽ മൂലകം അല്ലാത്തത് ഏത്?
ഒരു ഖരപദാർഥത്തിൽ കൂടുതൽ അളവിൽ അധിശോഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള വാതകങ്ങളുടെ സവിശേഷത എന്തായിരിക്കണം?
നൈട്രജനും ഹൈഡ്രജനും തമ്മിൽ പ്രവർത്തിച്ച് അമോണിയ ഉണ്ടാകുന്ന പ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏവ?
ബഹു ആറ്റോമിക തന്മാത്രയ്ക്ക് ഉദാഹരണമാണ്