App Logo

No.1 PSC Learning App

1M+ Downloads
അധിശോഷണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അധിശോഷണകത്തിന്റെ______________

Aആറ്റോമിക് നമ്പർ

Bതിളനില

Cപ്രതല വിസ്തീർണ്ണം

Dദ്രവണാങ്കം

Answer:

C. പ്രതല വിസ്തീർണ്ണം

Read Explanation:

  • അധിശോഷണം ഒരു പ്രതല പ്രതിഭാസമായതിനാൽ, അധിശോഷണകത്തിന്റെ പ്രതല വിസ്തീർണ്ണം കൂടുമ്പോൾ അധിശോഷണം കൂടുന്നു.


Related Questions:

ഭൗതിക അധിശോഷണത്തിൽ (Physisorption) ഏത് ബലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?
കാൽവിൻ ചക്രം എന്നറിയപ്പെടുന്നത് പ്രകാശസംശ്ലേഷണത്തിന്റെ ഏത് ഘട്ടമാണ്?
താഴെ പറയുന്നവയിൽ പ്രതിദീപ്തിയുടെ ഒരു സാധാരണ ഉപയോഗം ഏത് ?
ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം എത്ര ?