App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം എത്ര ?

A400 to 500nm

B600 to 700nm

C500 to 600nm

D300 to 400nm

Answer:

B. 600 to 700nm

Read Explanation:

  • ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം -600 to 700nm


Related Questions:

ഭൗതിക അധിശോഷണം ..... മൂലം ഉണ്ടാകുന്നു.
താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?
ക്വാണ്ടം യീൽഡ് (Quantum Yield) പ്രതിദീപ്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം (കാൽവിൻ ചക്രം) എവിടെ വെച്ച് നടക്കുന്നു?
ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?