അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?Aപൊൻകുന്നം വർക്കിBതകഴിCഎസ് കെ പൊറ്റക്കാട്Dകാരൂർ നീലകണ്ഠപിള്ളAnswer: D. കാരൂർ നീലകണ്ഠപിള്ള Read Explanation: മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് ആയിരുന്ന കാരൂർ എന്നറിയപ്പെടുന്ന കാരൂർ നീലകണ്ഠപ്പിള്ള 1898-ൽ ഏറ്റുമാനൂർ ആണ് ജനിച്ചത്Read more in App