അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് എന്ത് ?Aഭാഷണ പ്രദർശനരീതിBചരിത്രപരമായ രീതിCഭാഷണരീതിDപ്രതിഫലനചിന്തനംAnswer: D. പ്രതിഫലനചിന്തനം Read Explanation: അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് - പ്രതിഫലനചിന്തനം (Reflective thinking) അധ്യാപക കേന്ദ്രീകൃത സമീപനം ഊന്നൽ നൽകുന്നത് - ഭാഷണരീതി, ഭാഷണ പ്രദർശനരീതി, ചരിത്രപരമായ രീതി Read more in App