കുട്ടികൾ വസ്തുതകളിലെ സാജാത്യവൈജാത്യങ്ങൾ കണ്ടുപിടിക്കുന്നു . വർഗ്ഗീകരണ രീതി അനുസരിച്ച് ഉദ്ദേശ്യം ഏതാണ്?Aഅറിവ്Bഗ്രഹണംCപ്രയോഗംDഅപഗ്രഥനംAnswer: B. ഗ്രഹണം Read Explanation: അറിയുന്ന കാര്യങ്ങളിൽ അവഗാഹം ഉണ്ടാക്കുകയാണ് ഗ്രഹണം. വസ്തുതകളും ആശയങ്ങളും വർഗീകരിക്കുക.Read more in App