അധ്യാപകൻ സ്വന്തം ക്ലാസ്സിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നടത്തുന്ന ഗവേഷണം ഏതാണ്?Aആത്മപരിശോധനBക്രിയാഗവേഷണംCസർവേ രീതിDസമൂഹമിതിAnswer: B. ക്രിയാഗവേഷണം Read Explanation: അധ്യാപകൻ തന്റെ ക്ലാസ്സിൽ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി, അവയ്ക്ക് പരിഹാരം കണ്ടെത്താൻ നടത്തുന്ന പ്രായോഗിക ഗവേഷണമാണ് ക്രിയാഗവേഷണം (Action Research). Read more in App