Challenger App

No.1 PSC Learning App

1M+ Downloads
അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത് ?

Aബാൽ ഗംഗാധര തിലക്

Bമഹാത്മാഗാന്ധി

Cഎം. ജി. റാനഡെ

Dഫിറോസ് ഷാ മേത്ത

Answer:

A. ബാൽ ഗംഗാധര തിലക്

Read Explanation:

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായ ഗോഖലെ ആണ്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുമ്പ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയോട് നിർദേശിച്ചത്.


Related Questions:

' മൂന്നാം നെപ്പോളിയൻ ' എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വതന്ത്ര സമര സേനാനി ആരാണ് ?
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
മംഗൽ പാണ്ഡെയെ കണ്ടെത്താൻ സഹായിക്കാതിരുന്നതിനു തൂക്കിലേറ്റിയത് ആരെയായിരുന്നു ?