App Logo

No.1 PSC Learning App

1M+ Downloads
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

ASection 68 F

BSection 68 E

CSection 78 F

DSection 78 E

Answer:

A. Section 68 F

Read Explanation:

Section 68 F

  • അനധികൃതമായി സമ്പാദിച്ച സ്വത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ,ഒരു വസ്തു നിയമവിരുദ്ധമായി സമ്പാദിച്ച വസ്തുവാണെന്ന് കണ്ടെത്തിയാൽ ആ വസ്തു പിടിച്ചെടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കാം

  • ആ വസ്തു പിടിച്ചെടുക്കാൻ സാധിക്കാത്തതാണെങ്കിൽ ആ സ്വത്ത് മരവിപ്പിക്കാൻ ഉദ്യോഗസ്ഥന് അധികാരമുണ്ട്

  • സ്വത്തിനെ സംബന്ധിച്ച് എന്ത് വിനിമയം നടത്തണമെങ്കിലും ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ സാധ്യമല്ല


Related Questions:

കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകം ഏതാണ്?
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?