'പ്രദേശത്തെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?Aപ്രാമാണ്യംBപ്രാദേശികംCപാശ്ചാത്യംDരാഷ്ട്രീയംAnswer: B. പ്രാദേശികം Read Explanation: പ്രാദേശികം - പ്രദേശത്തെ സംബന്ധിച്ചത് പ്രാമാണ്യം - പ്രമാണമായിരിക്കുന്ന അവസ്ഥ പാശ്ചാത്യം - പടിഞ്ഞാറിനെ സംബന്ധിച്ചത് രാഷ്ട്രീയം - രാഷ്ട്രത്തെ സംബന്ധിച്ചത് Read more in App