അനുയോജ്യമായ ഫോട്ടോണുകൾ ഉപയോഗിച്ചിട്ടുള്ള ഒരു
മൈക്രോാപ്പിൻ്റെ സഹായത്താൽ ഒരു ആറ്റത്തിലെ
ഇലക്ട്രോണിൻ്റെ സ്ഥാനം 0.1A അകലത്തിനുള്ളിൽ
കണ്ടെത്താനായി. എങ്കിൽ അതിൻ്റെ പ്രവേഗം
അളക്കുമ്പോഴുള്ള അനിശ്ചിതത്വം എത്രയായിരിക്കും?
A3.14×10 ^6m s-1
B7.56×10 ^6m s-1
C2.99×10^5 m s-1
D5.79×10^6 m s-1