Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക

Aതന്മാത്ര

Bഐസോമർ

Cഅയോൺ

Dആറ്റം

Answer:

D. ആറ്റം

Read Explanation:

രസതന്ത്രം

  • വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം എന്നിവയെ കുറിച്ചുള്ള പഠനം.

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.

  • 'അറ്റമോസ്‌' എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • 'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ്വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ


Related Questions:

ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം
റൈഡ്ബർഗ് സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടെത്തുക
The angular momentum of an electron in an orbit is quantized because it is a necessary condition according to :
What is the mass number of an element, the atom of which contains two protons, two neutrons and two electrons?