App Logo

No.1 PSC Learning App

1M+ Downloads
അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക : a. കാളവണ്ടി b. വിമാനം c. ബസ് d. കുതിര

Ad b a c

Bc d b a

Cd a c b

Db d c a

Answer:

C. d a c b

Read Explanation:

പണ്ട് കാലം മുതൽ ആളുകൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന മാർഗം അനുസരിച്ചാണ് ക്രമീകരിക്കേണ്ടത് അതായത് കുതിര കാളവണ്ടി ബസ് വിമാനം എന്നതാണ് ഓർഡർ


Related Questions:

A എന്നാൽ '+', B എന്നാൽ '×', C എന്നാൽ '-', D എന്നാൽ '÷'എന്നിവയാണെങ്കിൽ,

2 B 12 D 4 A 16 C 7 = ?

അക്ഷരമാല ക്രമത്തിൽ എഴുതിയാൽ അവസാനം വരുന്ന വാക്ക് ഏത്?
താഴെകൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാല വരുന്നത് ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്?
Fill the missing letter to complete the letter series ? a_bab_ab_abb

അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക :
a. ജനനം
b. മരണം
c. വിവാഹം
d. വിദ്യാഭ്യാസം