App Logo

No.1 PSC Learning App

1M+ Downloads
അനെർട്ടിൻ്റെ(ANERT) കീഴിലുള്ള വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ ആപ്പ് ?

Aകെ - മാപ്പ്

Bഇ വി കണക്റ്റ് ആപ്പ്

Cഇ വി സ്റ്റേഷൻ ഫൈൻഡർ ആപ്പ്

Dഈസി ഫോർ ഇ വി ആപ്പ്

Answer:

D. ഈസി ഫോർ ഇ വി ആപ്പ്

Read Explanation:

• ANERT - Agency for New and Renewable Energy Research and Technology


Related Questions:

മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

എസിഎആറിന് കീഴിലുള്ള താഴെപ്പറയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ ഏതാണ് ഒറ്റയൊടി?

' ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ' തിരുവനന്തപുരത്ത് സ്ഥാപിതമായ വർഷം ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ പുൽത്തൈല ഗവേഷണകേന്ദ്രം എവിടെയാണ് ?