App Logo

No.1 PSC Learning App

1M+ Downloads
അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം കെ സാനു സ്മാരകം സ്ഥാപിതമാകുന്നത് ?

Aതുഞ്ചൻ പറമ്പ്

Bവാത്മീകികുന്ന്

Cവള്ളത്തോൾ നഗർ

Dകേരള സാഹിത്യ അക്കാദമി, തൃശൂർ

Answer:

B. വാത്മീകികുന്ന്

Read Explanation:

  • വാത്മീകികുന്ന് -ആലുവ

  • ആലുവ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം നിർമ്മിക്കുന്നത്


Related Questions:

O N V കുറുപ്പ് ആദ്യമായി ഗാനരചനക്കുള്ള ദേശീയ അവാർഡ് നേടിയത് ഏത് സിനിമയിലെ ഗാനരചനക്കായിരുന്നു ?
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് വിമോചന ചിന്തകനുമായ എം കുഞ്ഞാമൻറെ ആത്മകഥ ഏത് ?
മഹാകവി കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് ഏതിലാണ് ?
ഭാരത പര്യടനം ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ്?
രണ്ടു രാജകുമാരികൾ എന്ന കൃതി രചിച്ചതാര്?