App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ദളിത് വിമോചന ചിന്തകനുമായ എം കുഞ്ഞാമൻറെ ആത്മകഥ ഏത് ?

Aഎതിര്

Bഅറ്റുപോകാത്ത ഓർമ്മകൾ

Cതീണ്ടാളൻ

Dകനൽ വഴികളിലൂടെ

Answer:

A. എതിര്

Read Explanation:

• എം കുഞ്ഞാമൻറെ പ്രധാന രചനകൾ - ഡവലപ്പ്മെൻറ് ഓഫ് ട്രൈബൽ എക്കണോമി - സ്റ്റേറ്റ് ലെവൽ പ്ലാനിംഗ് ഇൻ ഇന്ത്യ - കേരളത്തിലെ വികസന പ്രതിസന്ധി - എക്കണോമിക് ഡെവലപ്മെൻറ് ആൻഡ് സോഷ്യൽ ചേഞ്ച്


Related Questions:

' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
ആലുവ സർവ്വമത സമ്മേളനത്തിൻ്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം ഏത് ?
കപോതസന്ദേശം രചിച്ചതാര്?
കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?
താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?