അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ 400 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശനം നടത്തിയ മലയാള ചലച്ചിത്രം ?Aബിഗ് ബ്രദർBറാംജിറാവു സ്പീക്കിംഗ്Cഗോഡ് ഫാദർDചിത്രംAnswer: C. ഗോഡ് ഫാദർ Read Explanation: • സിദ്ദിഖ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം - ബോഡിഗാർഡ് • സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് ചിത്രം - കാവലൻRead more in App