അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?AവെർണിയർBഹൈഗ്രോമീറ്റർCബാരോമീറ്റർDഹൈഡ്രോമീറ്റർAnswer: C. ബാരോമീറ്റർ Read Explanation: അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ബാരോമീറ്റർ അന്തരീക്ഷത്തിൽ ഓരോ സ്ഥലത്തും വായുവിന്റെ തൂക്കം കാരണം ഒരു നിശ്ചിത മർദ്ദം അനുഭവപ്പെടുന്നുണ്ട്. ഈ മർദ്ദത്തെയാണ് അന്തരീക്ഷ മർദ്ദം എന്ന് പറയുന്നത്. ഈ മർദ്ദം ഓരോ സമയത്തും സ്ഥലത്തും വ്യത്യാസപ്പെടാം. ബാരോമീറ്റർ ഈ മർദ്ദത്തിലെ വ്യതിയാനങ്ങളെയാണ് അളക്കുന്നത്.മെർക്കുറി ബാരോമീറ്റർ ,അനെറോയിഡ് ബാരോമീറ്റർ എന്നീ രണ്ട് വിധം ബാരോമീറ്ററുകളുണ്ട് Read more in App