അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് :Aഫ്ലോ ചാർട്ട്Bപൈ ചാർട്ട്Cട്രീ ചാർട്ട്Dസൈക്കിൾ ചാർട്ട്Answer: B. പൈ ചാർട്ട് Read Explanation: അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് പൈ ഡയഗ്രാം (Pie diagram) അഥവാ പൈ ചാർട്ട് ആണ്. Read more in App