App Logo

No.1 PSC Learning App

1M+ Downloads
വിൽഹെം വുണ്ട് ആവിഷ്കരിച്ച പഠനരീതി ഏതാണ്?

Aക്രിയാഗവേഷണം

Bമനശ്ശാസ്ത്ര ശോധകങ്ങൾ

Cസർവേ രീതി

Dആത്മപരിശോധന

Answer:

D. ആത്മപരിശോധന

Read Explanation:

  • ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണരീതിയായ ആത്മപരിശോധന വിൽഹെം വുണ്ഡാണ് ആവിഷ്കരിച്ചത്.


Related Questions:

താഴെ പറയുന്നവയിൽ കേസ് സ്റ്റഡിയുടെ പരിമിതി ?
Symposium is a type of:
ഒരു പരീക്ഷണത്തിൽ, മുന്നോട്ട് വെച്ച പരികല്പനയും ഗവേഷണ ഫലവും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിൽ അതിനെ എന്ത് വിളിക്കുന്നു ?
The main purpose of using a rubric to evaluate a science project is to:
Dalton plan is also known as: