ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 പ്രകാരം എത്ര വകുപ്പുകൾ ആണ് പുതിയതായി കൂട്ടിച്ചേർത്തത്?
A3
B1
C2
D4
Answer:
C. 2
Read Explanation:
ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013
ഡൽഹിയിലെ കൂട്ട ബലാത്സംഗക്കേസിനെ തുടർന്ന് ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതികളോടെ അംഗീകരിച്ചതാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013.
ബലാത്സംഗ വിരുദ്ധ നിയമമെന്നും ഇത് അറിയപ്പെടുന്നു.
നിയമഭേദഗതിക്ക് ശേഷം സെക്ഷൻ 166 Aയും സെക്ഷൻ 166 Bയും ഉൾപ്പെടുത്തി
ഇത് പ്രകാരം കുറ്റകൃത്യത്തിന് ഇരയായവർക്ക് മേലുള്ള കടമകൾ നിറവേറ്റുന്നതിൽ പൊതുപ്രവർത്തകരോ, ആശുപത്രി അധികൃതരോ വീഴ്ച വരുത്തുന്ന പക്ഷം അവരുടെ മേൽ നിയമ നടപടി ഉണ്ടാകുന്നതാണ്