Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷഘടന,വിവിധ കാലാവസ്ഥാ ദിനാന്തരീക്ഷ ഘടകങ്ങൾ, വിവിധതരം കാലാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പഠനം

Aഅന്തരീക്ഷശാസ്ത്രം

Bകാലാവസ്ഥശാസ്ത്രം

Cദിനാന്തരീക്ഷശാസ്ത്രം

Dസമുദ്രശാസ്ത്രം

Answer:

B. കാലാവസ്ഥശാസ്ത്രം

Read Explanation:

കാലാവസ്ഥശാസ്ത്രം - അന്തരീക്ഷഘടന,വിവിധ കാലാവസ്ഥാ ദിനാന്തരീക്ഷ ഘടകങ്ങൾ, വിവിധതരം കാലാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പഠനം


Related Questions:

പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .
..... ൽ ആണ് ജനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പഠിക്കുന്നത്.
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
ഭൗതിക ഭൂമിശാസ്ത്രം ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.