Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Aഭൂമിയുടെ രൂപരേഖ

Bകാലാവസ്ഥാ വ്യവസ്ഥ

Cഅക്ഷാംശരേഖാംശ

Dഭൂമിയുടെ ഭൗതികാവസ്ഥ

Answer:

C. അക്ഷാംശരേഖാംശ

Read Explanation:

ഭൂപദരചന, ഗണിതം, കല എന്നിവയിലൊക്കെ സാമാന്യമായ ധാരണ ഒരു ഭൂമിശാസ്ത്രജ്ഞന് ഉണ്ടാകേണ്ടതുണ്ട്. ഭൂമിശാസ്ത്രം അക്ഷാംശരേഖാംശ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജ്യോതിശാസ്ത്രപരമായി സ്ഥാനങ്ങളെ നിർണയിക്കുന്നതിനും സഹായകമാണ്. ഭൂമിക്ക് ജിയോയ്ഡ് ആകൃതിയാണുള്ളതെങ്കിലും ഭൂമിയുടെ ദ്വിമാനചിത്രീകരണമായ ഭൂപടമാണ് ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണം.


Related Questions:

വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?
ഭൗതിക ഭൂമിശാസ്ത്രം ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.
'ഭൂമിശാസ്ത്രം ഭൂമിയുടെ ഉപരിതലത്തിന്റെ പ്രാദേശിക വ്യത്യാസത്തിന്റെ വിവരണവും വിശദീകരണവുമാണ്' എന്ന് ആരാണ് പറഞ്ഞത്?