App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിന്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്

Aസ്ട്രാറ്റോസ്ഫിയർ

Bഅയണോസ്ഫിയർ

Cമിസോസ്ഫിയർ

Dഎക്സോസ്ഫിയർ

Answer:

B. അയണോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിൻ്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ അൾട്രാവയലറ്റ്, എക്സ് റേ തുടങ്ങിയ തീവ്ര സൂര്യരശ്മികൾ വാതക തന്മാത്രകളെ അയോണുകളാക്കി മാറ്റുന്നു. ഈ പ്രക്രിയയെ അയോണീകരണം എന്നും ഈ പ്രവർത്തനം നടക്കുന്ന മണ്ഡലത്തെ അയണോസ്ഫിയർ എന്നും വിളിക്കുന്നു.


Related Questions:

എക്സോസ്ഫിയർ എന്താണ്?
ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് എത്തുന്ന പ്രക്രിയയെ എന്ത് എന്നു പറയുന്നു?
ഓസോൺ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
ഭൂമിയുടെ ഉള്ളറയുടെ കേന്ദ്ര ഭാഗത്തെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?