App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് അറിയപ്പെടുന്നത് ?

Aഹോമോസ്ഫിയർ

Bകാർമൻ രേഖ

Cഹെറ്ററോസ്ഫിയർ

Dടർബോപാസ്

Answer:

B. കാർമൻ രേഖ

Read Explanation:

  • കാർമൻ രേഖ - അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് 

  • ഹോമോസ്ഫിയർ - ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മേഖല 

  • ഹെറ്ററോസ്ഫിയർ - ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള അന്തരീക്ഷ മേഖല 

  • ടർബോപാസ് - ഹോമോസ്ഫിയറിനും ഹെറ്ററോസ്ഫിയറിനും ഇടയ്ക്കുള്ള ഭാഗം 

Related Questions:

മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് :
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം ?
The layer of very rare air above the mesosphere is called the _____________.
സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് :
The part of the atmosphere beyond 90 km from the earth is called :