App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലും ബഹിരാകാശത്തും സമുദ്രാന്തർ ഭാഗങ്ങളിലുമുള്ള ആണവായുധ പരീക്ഷണം നിരോധിച്ചു . 1963 ഓഗസ്റ്റ് 5 ന് അമേരിക്ക , റഷ്യ , ബ്രിട്ടൻ എന്നി രാജ്യങ്ങൾ ഒപ്പ് വച്ചു . 1963 ഒക്ടോബർ 10 ന് നിലവിൽ വന്നു . ഏത് ആയുധ നിയന്ത്ര ഉടമ്പടിയെക്കുറിച്ചാണ് പറയുന്നത് ?

Aപരിമിത പരീക്ഷണ നിരോധന ഉടമ്പടി

Bആണവായുധ നിർവ്യാപനക്കരാർ

Cസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ്

Dസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി

Answer:

A. പരിമിത പരീക്ഷണ നിരോധന ഉടമ്പടി


Related Questions:

അന്തർദേശിയ സംഘർഷത്തിനിടയാക്കിയ സൂയസ് കനാൽ ദേശസാത്കരണം നടന്ന വർഷം ഏതാണ് ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ് ?
ചേരി ചേര പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗമാൽ അബ്‌ദുൾ നാസ്സർ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു ?
SEATO എന്ന രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ച വർഷം ഏതാണ് ?
ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?