അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?
Aമോണാസാക്കറൈഡ്
Bനൈട്രജൻ ബേസുകൾ
Cഅമിനോ ആസിഡുകൾ
Dഎല്ലാം ഉൾപ്പെടും
Aമോണാസാക്കറൈഡ്
Bനൈട്രജൻ ബേസുകൾ
Cഅമിനോ ആസിഡുകൾ
Dഎല്ലാം ഉൾപ്പെടും
Related Questions:
ഇവയിൽ ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന ഘടകം ഏത്?
1.നീരാവി, ഹൈഡ്രജന്‍,
2.ഓക്സിജന്‍,ക്ലോറിന്‍
3.ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ
4.കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥേയ്ന്‍
ഇവയിൽ ഏത് ക്രമപ്പെടുത്തൽ ആണ് ശരി?
1.ഹോമോ ഹബിലിസ് - നിവര്ന്നുനില്ക്കാനുള്ള കഴിവ്
2.ഹോമോ ഇറക്ടസ് - കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.