അന്തരീക്ഷത്തിലെ ഓക്സിജൻ വാതകത്തിന്റെ വ്യാപ്‌തം എത്ര ?A20.95%B15.02%C10%D8%Answer: A. 20.95% Read Explanation: അന്തരീക്ഷ വായുവിലെ വാതകങ്ങളും അവയുടെ വ്യാപ്തവും: നൈട്രജൻ - 78.08% ഓക്സിജൻ - 20.95% ആർഗൺ-0.93% കാർബൺ ഡയോക്സൈഡ്-0.036% നിയോൺ-0.002% ഹീലിയം-0.0005% ക്രിപ്റ്റോൺ-0.001% സിനോൺ-0.000009% ഹൈഡ്രജൻ-0.00005% Read more in App