Challenger App

No.1 PSC Learning App

1M+ Downloads
ജൂലായിൽ ഐസോതെർമുകൾ പൊതുവെ .....ന് സമാന്തരമായിരിക്കും.

Aരേഖാംശം

Bഅക്ഷാംശം

Cഭൂമധ്യരേഖ

Dഇതൊന്നുമല്ല

Answer:

B. അക്ഷാംശം


Related Questions:

താഴെ പറയുന്നവയിൽ വിവിധ അക്ഷാംശങ്ങളിൽ പതിക്കുന്ന സൗരവികിരണത്തിന്റെ അളവിനെ വളരെയേറെ സ്വാധീനിക്കുന്ന ഘടകം
വ്യത്യസ്ത ഊഷ്മാവുള്ള രണ്ടു വസ്തുക്കൾ സമ്പർക്കത്തിലാവുമ്പോൾ ചൂടുള്ളതിൽ നിന്ന് തണുത്ത വസ്തുവിലേക്ക് ഊർജം പ്രവഹിക്കുന്ന പ്രക്രിയ
ഇൻസൊലേഷൻ .....യെ സൂചിപ്പിക്കുന്നു.
ഭൂമി സ്വീകരിക്കുന്ന ഇൻസുലേഷൻ ..... ആണ്.
ഭൂമി അതിന്റെ ഊർജ്ജത്തിന്റെ ഭൂരിഭാഗവും സ്വീകരിക്കുന്നത്: